Category

BUSINESS

Category

ഇന്ത്യയിലെ മൂന്നാമത്തെ വലിയ മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ ബജാജ് ഓട്ടോ ലോകത്തിലെ ആദ്യത്തെ കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസ് (സിഎന്‍ജി) പവര്‍ ടൂ വീലര്‍ ഫ്രീഡം 125 അവതരിപ്പിച്ചു. ഈ ബൈക്ക് 95,000 രൂപയ്ക്ക് (എക്‌സ്-ഷോറൂം)…

വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് പുത്തന്‍ അവസരമൊരുക്കി ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്. അമേരിക്കയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തോടൊപ്പം ചെറിയ വരുമാനവും കണ്ടെത്താന്‍ സഹായിക്കുന്നതാണ് പുത്തന്‍ അവസരം. ഇന്ത്യന്‍ കോണ്‍സുലേറ്റ് ഇതിനായി പുതിയ ഒരു ഓണ്‍ലൈന്‍ പോര്‍ട്ടല്‍…

ഇലോണ്‍ മസ്‌കിന്റെ സമ്പത്തും തകര്‍ന്നടിയുന്നു. കഴിഞ്ഞ ആറ് മാസത്തിനിടെ ഇലോണ്‍ മസ്‌കിന്റെ സമ്പത്തില്‍ വലിയ ഇടിവാണുണ്ടായത്. 2023 ഡിസംബര്‍ 31 മുതല്‍ ജൂണ്‍ 28 വരെയുള്ള കാലയളവില്‍ മസ്‌കിന്റെ ആസ്തി 251.3 ബില്യണില്‍…

വിദേശ വിദ്യാഭ്യാസം തേടുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഐസിഐസിഐ ബാങ്ക് പ്രീമിയം പ്രീപെയ്ഡ് ഫോറക്‌സ് കാര്‍ഡായ സഫീറോ ഫോറക്‌സ് കാര്‍ഡ് അവതരിപ്പിച്ചു. വിദ്യാര്‍ത്ഥികള്‍ക്കും മാതാപിതാക്കള്‍ക്കും നിരവധി സൗകര്യങ്ങളാണ് വീസ നല്‍കുന്ന ഈ കാര്‍ഡ് വഴി…

സൂപ്പര്‍ മണിയുമായി ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ഫ്‌ളിപ്കാര്‍ട്ട്. കമ്പനിയുടെ സ്വന്തം പേയ്‌മെന്റ് ആപ്പാണിത്. യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസിലെ (യുപിഐ) ഇടപാടുകള്‍ക്ക് പുറമേ, ക്രെഡിറ്റ്, ഡെപ്പോസിറ്റ്, ക്രെഡിറ്റ് കാര്‍ഡ് തുടങ്ങിയ സേവനങ്ങളും സൂപ്പര്‍ മണി ആപ്പ്…

ചൈനീസ് ഫാസ്റ്റ് ഫാഷന്‍ ലേബല്‍ ഷീയിന്‍ വരും ആഴ്ചകളില്‍ ഇന്ത്യയില്‍ തിരിച്ചെത്തുമെന്ന സൂചന. ശതകോടീശ്വരന്‍ മുകേഷ് അംബാനിയുടെ റിലയന്‍സ് റീട്ടെയില്‍ വെഞ്ച്വേഴ്സ് വഴിയാകും ഷീയിന്‍ വീണ്ടും ഇന്ത്യയിലെത്തുക. ടെലികോം കമ്പനിയായ റിലയന്‍സ് ഇന്‍ഡസ്ട്രീസ്…

തിരക്കേറിയ ഫെസ്റ്റിവൽ സീസൺ പ്രതീക്ഷിച്ച് മുൻവർഷത്തെ അപേക്ഷിച്ച് സ്മാർട്ട്ഫോണുകൾ, റഫ്രിജറേറ്ററുകൾ, ഇരുചക്രവാഹനങ്ങൾ തുടങ്ങിയവയുടെ നിർമ്മാതാക്കൾ 20 ശതമാനം വരെ ഉൽപ്പാദനം വർധിപ്പിക്കുന്നതായി റിപ്പോർട്ട്. മികച്ച മൺസൂൺ, സുസ്ഥിരമായ പണപ്പെരുപ്പം തുടങ്ങിയ അനുകൂല ഘടകങ്ങൾ…

ഐടി മാനേജ്മെന്റ് സേവനങ്ങൾ നൽകുന്ന അർമി ഇൻഫോടെക് ലിമിറ്റഡ് പ്രാഥമിക ഓഹരി വിൽപനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് കരടുരേഖ സമർപ്പിച്ചു. സർക്കാർ സ്ഥാപനങ്ങളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും വിവിധ പദ്ധതികൾക്കും സർക്കാരിന്റെയും പൊതുമേഖലകളുടെയും…

ഇലോൺ മസ്‌കിന്റെ ടീം ഇന്ത്യൻ ഉദ്യോഗസ്ഥരുമായുള്ള ആശയവിനിമയം നിർത്തിയതോടെ ടെസ്ല ഇന്ത്യയിൽ നിക്ഷേപം നടത്താനുള്ള പദ്ധതികൾ താൽക്കാലികമായി നിർത്തിയതായി ബ്ലൂംബെർഗ് റിപ്പോർട്ട്. പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്താനിരുന്ന ഏപ്രിൽ അവസാനം മസ്ക‌് രാജ്യത്തേക്കുള്ള…

ഒട്ടേറെ ഓഫറുകളുമായി എത്തുന്ന പ്രൈം ഡേയുടെ എട്ടാം എഡിഷന്‍ ഈ മാസം 20, 21 തിയതികളില്‍ നടക്കുമെന്ന് പ്രഖ്യാപിച്ച് ആമസോണ്‍. രണ്ട് ദിവസത്തെ ഈ വാര്‍ഷിക മേള പ്രൈം മെംബേഴ്സിന് മികച്ച ഷോപ്പിങ്…