Category

BUSINESS

Category

കൊച്ചി: ഇന്ത്യയിലെ മുന്‍നിര എസ്യുവി നിര്‍മാതാക്കളായ മഹീന്ദ്ര & മഹീന്ദ്ര ലിമിറ്റഡ് സ്കോര്‍പിയോ-എന്‍ ഇസഡ്8 ശ്രേണിയില്‍ പുതിയ പ്രീമിയം ഫീച്ചറുകള്‍ അവതരിപ്പിച്ചു. ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സൗകര്യവും സുരക്ഷയും ലഭ്യമാക്കുന്ന തരത്തിലാണ് പുതിയ ഫീച്ചറുകള്‍…

കൊച്ചി: കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഓഹരി സര്‍വകാല റെക്കോഡില്‍. വ്യാഴാഴ്ച ഓഹരി വിപണിയില്‍ 10 ശതമാനം ഉയര്‍ന്ന് 2684.20 രൂപയായതോടെ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് പുതിയ ഉയരം കുറിച്ചു. മള്‍ട്ടിബാഗര്‍ സ്റ്റോക്ക് ഒരു വര്‍ഷത്തിനിടെ 293.85…

കേരളത്തിലെ നമ്പര്‍ വണ്‍ റെയില്‍വേ സ്റ്റേഷനാകാന്‍ ഒരുങ്ങി തൃശൂര്‍. അമൃത് ഭാരത് സ്റ്റേഷന്‍ സ്‌കീമില്‍ ഉള്‍പ്പെടുത്തി നവീകരണത്തിനായി 393.57 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. നിര്‍ദിഷ്ട റെയില്‍വേ സ്റ്റേഷന്റെ മാതൃക ദക്ഷിണ റെയില്‍വേയുടെ…

ആർക്കും പിടിതരാതെ സ്വന്തം ഇഷ്ടത്തിന് ചാഞ്ചാടുകയാണ് സ്വർണവില. ഇന്നലെ കുറഞ്ഞാൽ ഇന്ന് കൂടും. ഇനി ഇന്ന് കൂടിയാലോ നാളെ കുറയും. ചിലപ്പോൾ മാറ്റമില്ലാതെ തുടരും. അങ്ങനെ കൂടിയും കുറഞ്ഞും സ്വർണം ആഭരണപ്രേമികളുടെ ചങ്കിടിപ്പ്…

ലുലു മാളില്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ ഓഫര്‍ സെയിലിന് വ്യാഴാഴ്ച തുടക്കം. ലുലു ഓണ്‍ സെയില്‍, എന്‍ഡ് ഓഫ് സീസണ്‍ സെയില്‍ ഷോപ്പിങ് ആഘോഷങ്ങളുടെ ഭാഗമായുള്ള മഹാ ഓഫർ സെയിലാണ് ജൂലൈ…

സിസ്റ്റം അപ്‌ഡേഷനുമായി ബന്ധപ്പെട്ടുള്ള അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ അടുത്ത ശനിയാഴ്ച (ജൂലൈ 13) ബാങ്കിങ് സേവനങ്ങള്‍ തടസപ്പെടുമെന്നറിയിച്ച് എച്ച്ഡിഎഫ്‌സി ബാങ്ക്. ബാങ്കിന്‍റെ പ്രവർത്തനക്ഷമതയും ശേഷിയും വിശ്വാസ്യതയും വർധിപ്പിക്കുകയാണ് നവീകരണത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ബാങ്ക് വ്യക്തമാക്കി. ശനിയാഴ്ച…

ഏഷ്യയിലെ അതിസമ്പന്നൻ ആണ് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി എന്നു ഏവർക്കും അറിയാവുന്ന കാര്യമാണ്. ആ നിലയ്ക്കു ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നൻ ആരെന്ന ചോദ്യത്തിനു പ്രസക്തിയില്ല. മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള…

ഇന്ത്യന്‍ നിരത്തുകളില്‍ എത്തി രണ്ട് പതിറ്റാണ്ടിനോട് അടുക്കവെ വില്‍പ്പനയില്‍ കുതിപ്പ് തുടര്‍ന്ന് മാരുതി സുസുക്കി സ്വിഫ്റ്റ്. 30 ലക്ഷം ഉപയോക്താക്കള്‍ എന്ന നേട്ടമാണ് സ്വിഫ്റ്റ് കൈവരിച്ചിരിക്കുന്നത്. 2005ല്‍ ഇന്ത്യയില്‍ അവതരിപ്പിച്ച സ്വിഫ്റ്റിന്റെ നാലാം…

സര്‍ക്കാര്‍ ഓഫീസുകളില്‍ ഇനി UPI വഴി പണം നല്‍കാനാവും. ഗൂഗിള്‍ പേ, ഫോണ്‍ പേ പോലുള്ള UPI മാര്‍ഗങ്ങളിലൂടെ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് ജനങ്ങളില്‍ നിന്ന് പണം സ്വീകരിക്കാമെന്നാണ് ധനമന്ത്രാലയത്തിന്റെ ഉത്തരവില്‍ പറയുന്നത്. ഇതിനായി…

കൊച്ചി: വിദേശത്ത് സൂക്ഷിക്കുന്ന സ്വര്‍ണത്തിന്‍റെ അളവ് റിസര്‍വ് ബാങ്ക് കുത്തനെ കുറയ്ക്കുന്നു. ആഭ്യന്തര സ്വര്‍ണ ശേഖരം കുത്തനെ വർധിപ്പിക്കാന്‍ ലക്ഷ്യമിട്ട് വിദേശത്ത് നിന്നും സ്വര്‍ണം ഇന്ത്യയിലേക്ക് മടക്കി കൊണ്ടുവരുന്നതിനാണ് റിസര്‍വ് ബാങ്ക് ശ്രദ്ധയൂന്നുന്നത്.…