സംസ്ഥാനത്ത് സ്വർണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍. സ്വര്‍ണം പവന് 520 രൂപയും ഒരു ഗ്രാമിന് 65 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ സംസ്ഥാനത്ത് സ്വര്‍ണം പവന് 54,120 രൂപയിലെത്തി. ഗ്രാമിന് 6,765 രൂപയുമായി ഉയർന്നു. കഴിഞ്ഞ…
രാജ്യത്ത് അടുത്തിടെ പ്രധാന മൊബൈൽ ഫോൺ സേവനദാതാക്കളായ റിലയൻസ് ജിയോയും എയർടെല്ലും വോഡഫോൺ- ഐഡിയയും (വിഐ) താരിഫ് നിരക്കുകൾ കുത്തനെ ഉയർത്തിയിരുന്നു. ഇരുട്ടടി കിട്ടിയ ആഘാതമാണ് ഇത് സാധാരണക്കാരായ യൂസർമാരിലുമുണ്ടാക്കിയത്. ടെലികോം കമ്പനികളുടെ താരിഫ് വർധനവിനെതിരെ ഒരുവിഭാഗം യൂസർമാർ…
മുന്‍നിര പ്രീമിയം കാര്‍ നിര്‍മ്മാതാക്കളായ ഹോണ്ട കാര്‍സ് ഇന്ത്യ (എച്ച്സിഐഎല്‍) കമ്പനിയുടെ പ്രീമിയം ശ്രേണി കാറുകള്‍ക്ക് ആകര്‍ഷകമായ ആനുകൂല്യങ്ങളും ഉറപ്പായ സമ്മാനങ്ങളും വാഗ്ദാനം ചെയ്യുന്ന പ്രമോഷണല്‍ കാമ്പെയ്ന് ‘ഹോണ്ട മാജിക്കല്‍ മണ്‍സൂണ്‍’ പ്രഖ്യാപിച്ചു. ഹോണ്ട അമേസ്, ഹോണ്ട സിറ്റി,…
കഴിഞ്ഞ വര്‍ഷം പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം തുടങ്ങിയ എക്സ്ട്രീം സേവനം നിര്‍ത്തലാക്കി ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനിയായ സൊമാറ്റോ. വ്യാപാരികള്‍ക്ക് മാത്രമായുള്ള ഡെലിവറി സേവനമാണ് എക്സ്ട്രീം. എക്സ്ട്രീമിലൂടെ വ്യാപാരികള്‍ക്ക് 10 കിലോഗ്രാം വരെ ഭാരമുള്ള ഇന്‍ട്രാ സിറ്റി പാക്കേജുകള്‍ അയയ്ക്കാനും…
ഇന്ത്യയിലെ മൂന്നാമത്തെ വലിയ മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ ബജാജ് ഓട്ടോ ലോകത്തിലെ ആദ്യത്തെ കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസ് (സിഎന്‍ജി) പവര്‍ ടൂ വീലര്‍ ഫ്രീഡം 125 അവതരിപ്പിച്ചു. ഈ ബൈക്ക് 95,000 രൂപയ്ക്ക് (എക്സ്-ഷോറൂം) ലഭ്യമാകുമെന്ന് കമ്പനി പ്രഖ്യാപിച്ചു. ആറ്…
വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് പുത്തന്‍ അവസരമൊരുക്കി ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്. അമേരിക്കയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തോടൊപ്പം ചെറിയ വരുമാനവും കണ്ടെത്താന്‍ സഹായിക്കുന്നതാണ് പുത്തന്‍ അവസരം. ഇന്ത്യന്‍ കോണ്‍സുലേറ്റ് ഇതിനായി പുതിയ ഒരു ഓണ്‍ലൈന്‍ പോര്‍ട്ടല്‍ പ്രവര്‍ത്തനം തുടങ്ങി. വിദ്യാര്‍ത്ഥികള്‍ക്ക് ഇന്റേണ്‍ഷിപ്പ്…
ഇലോണ്‍ മസ്കിന്റെ സമ്പത്തും തകര്‍ന്നടിയുന്നു. കഴിഞ്ഞ ആറ് മാസത്തിനിടെ ഇലോണ്‍ മസ്കിന്റെ സമ്പത്തില്‍ വലിയ ഇടിവാണുണ്ടായത്. 2023 ഡിസംബര്‍ 31 മുതല്‍ ജൂണ്‍ 28 വരെയുള്ള കാലയളവില്‍ മസ്കിന്റെ ആസ്തി 251.3 ബില്യണില്‍ നിന്നും 221.4 ബില്യണ്‍ ഡോളറായി…
വിദേശ വിദ്യാഭ്യാസം തേടുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഐസിഐസിഐ ബാങ്ക് പ്രീമിയം പ്രീപെയ്ഡ് ഫോറക്സ് കാര്‍ഡായ സഫീറോ ഫോറക്സ് കാര്‍ഡ് അവതരിപ്പിച്ചു. വിദ്യാര്‍ത്ഥികള്‍ക്കും മാതാപിതാക്കള്‍ക്കും നിരവധി സൗകര്യങ്ങളാണ് വീസ നല്കുന്ന ഈ കാര്‍ഡ് വഴി ലഭിക്കുന്നത്. കറന്‍സികള്‍ക്കിടയിലെ മാര്‍ക്കപ്പ് ചാര്‍ജ്…
സൂപ്പര്‍ മണിയുമായി ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ഫ്ളിപ്കാര്‍ട്ട്. കമ്പനിയുടെ സ്വന്തം പേയ്മെന്റ് ആപ്പാണിത്. യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസിലെ (യുപിഐ) ഇടപാടുകള്‍ക്ക് പുറമേ, ക്രെഡിറ്റ്, ഡെപ്പോസിറ്റ്, ക്രെഡിറ്റ് കാര്‍ഡ് തുടങ്ങിയ സേവനങ്ങളും സൂപ്പര്‍ മണി ആപ്പ് ലഭ്യമാക്കും. വാള്‍മാര്‍ട്ടിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന…