Category

BUSINESS

Category

ഇന്ത്യൻ ലാപ്‌ടോപ്പ് വിപണിയിൽ തരംഗം സൃഷ്ടിക്കാൻ പ്രമുഖ ഇലക്ട്രോണിക് ഗാഡ്ജറ്റ് നിർമ്മാതാക്കളായ സെബ്രോണിക്‌സ് എത്തി. സ്പീക്കർ വിപണിയിൽ ഇതിനോടകം തന്നെ സ്വീകാര്യത നേടിയ സെബ്രോണിക്‌സ് ഇതാദ്യമായാണ് ലാപ്‌ടോപ്പ് വിപണിയിലേക്ക് ചുവടുകൾ ശക്തമാക്കുന്നത്. നിലവിൽ,…

രാജ്യത്ത് ക്രിക്കറ്റ് ആരവങ്ങൾക്ക് തുടക്കമായതോടെ ഉപഭോക്താക്കൾക്ക് കിടിലൻ പ്ലാനുമായി എത്തിയിരിക്കുകയാണ് പ്രമുഖ ടെലികോം സേവന ദാതാക്കളായ റിലയൻസ് ജിയോ. ഇത്തവണ ക്രിക്കറ്റ് ആരാധകർക്കായി ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ പ്ലാനുകളാണ് ജിയോ പ്രഖ്യാപിച്ചിരിക്കുന്നത്. ഡാറ്റ,…

ഇന്ത്യൻ വിപണിയിൽ പ്രത്യേക സാന്നിധ്യമുള്ള സ്മാർട്ട്ഫോൺ ബ്രാൻഡാണ് വൺപ്ലസ്. ആകർഷകമായ ഡിസൈനിൽ വ്യത്യസ്ഥമാര്‍ന്ന ഫീച്ചറുകൾ ഉൾക്കൊള്ളിച്ചാണ് വൺപ്ലസ് ഓരോ ഹാൻഡ്സെറ്റുകളും വിപണിയിൽ എത്തിക്കാറുള്ളത്. ഇത്തവണ വൺപ്ലസിന്റെ ഏറ്റവും മികച്ച ഹാൻഡ്സെറ്റുകളിൽ ഒന്നായ വൺപ്ലസ്…

അമ്പരപ്പിക്കുന്ന സവിശേഷതകളുമായി ഗൂഗിളിന്റെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ ഗൂഗിൾ പിക്സൽ 8 സീരീസ് ആഗോള വിപണിയിൽ അവതരിപ്പിച്ചു. ദീർഘനാളത്തെ കാത്തിരിപ്പുകൾക്കൊടുവിലാണ് ഇവ വിപണിയിൽ എത്തിയിരിക്കുന്നത്. മാസങ്ങൾക്ക് മുൻപാണ് പിക്സൽ 8 സീരീസിനെ കുറിച്ചുള്ള…

രാജ്യത്തെ ഡിജിറ്റൽ ഷോപ്പുകളിൽ ഒന്നാമതെത്തി ഓക്സിജൻ. ബജാജ് ഫിനാൻസിന്‍റെ ഈ വർഷത്തെ അമർനാഥ് ദേശീയ പുരസ്കാരം ഓക്സിജൻ ദ ഡിജിറ്റൽ എക്സ്പെർട്ട് സ്വന്തമാക്കി. ബജാജ് ഫിനാൻസിന്‍റെ ഇന്ത്യയിലെ ഡീലർമാരിൽ നിന്നുള്ള ഏറ്റവും മികച്ച…

ആഗോള വിപണിയിൽ അടുത്തിടെ ചുവടുകൾ ശക്തമാക്കിയ പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ നത്തിംഗിന്റെ ലോകത്തിലെ ആദ്യത്തെ എക്സ്ക്ലൂസീവ് സെന്റർ ഇന്ത്യയിൽ പ്രവർത്തനമാരംഭിച്ചു. ബെംഗളൂരുവിലാണ് നത്തിംഗിന്റെ എക്സ്ക്ലൂസീവ് സെന്റർ സ്ഥിതി ചെയ്യുന്നത്. രാജ്യത്തുടനീളം 300-ലധികം സർവീസ്…

മെറ്റയുടെ കീഴിലുള്ള രണ്ട് ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളാണ് ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും. ഇത്തവണ ഈ രണ്ട് അപ്ലിക്കേഷനുകൾക്കും പേയ്ഡ് വേർഷനുകൾ അവതരിപ്പിക്കാനുള്ള നീക്കത്തിലാണ് മെറ്റ. പരസ്യരഹിത സേവനങ്ങളാണ് പേയ്ഡ് വേർഷനിലൂടെ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുക.…

ഉപഭോക്താക്കൾക്ക് മികച്ച ബ്രോഡ്ബാൻഡ് സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന ടെലികോം സേവന ദാതാക്കളാണ് ബിഎസ്എൻഎൽ. വിവിധ ആവശ്യങ്ങൾക്കായി ഇന്റർനെറ്റിന്റെ വേഗത കണക്കിലെടുത്താണ് ബിഎസ്എൻഎൽ പ്ലാനുകൾ അവതരിപ്പിക്കാറുള്ളത്. മികച്ച വേഗതയിൽ ഇന്റർനെറ്റ് സേവനങ്ങൾ ആസ്വദിക്കണമെങ്കിൽ 200…

പാസ് വേർഡ് ഷെയറിംഗിനെതിരെ നടപടി കടുപ്പിച്ച് ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ രംഗത്ത്. മറ്റുള്ളവരുടെ വ്യക്തികൾക്ക് പാസ്‌വേഡുകൾ ഷെയർ ചെയ്യരുതെന്ന് കമ്പനി ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ നവംബർ വർഷം ഒന്ന് മുതൽ…

ഒക്ടോബർ മാസത്തിന്റെ ആദ്യ ദിനമായ ഇന്ന് മാറ്റമില്ലാതെ സ്വർണവില. ഒരു പവൻ സ്വർണത്തിന് ഇന്ന് 42,680 രൂപ നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒരു ഗ്രാം സ്വർണത്തിന് 5,335 രൂപയാണ് വില. ആഗോള വിപണിയിലെ…