In BUSINESS സ്വർണ വിലയിൽ വീണ്ടും ഇടിവ് July 25, 2024 No Comments സ്വർണവിലയിൽ ഇന്നും ഇടിവ്. ഗ്രാമിന് 95 രൂപയും പവന് 760 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഒരു ഗ്രാമിന് 6400 രൂപയും ഒരു പവന് 51,200 രൂപയുമാണ് ഇന്നത്തെ വില. ജൂലൈ മാസത്തിലെ ഏറ്റവും കുറഞ്ഞ സ്വർണവിലയാണിത്. ഇന്നലെ പവന് 51,960 രൂപയായിരുന്നു സ്വർണത്തിന്റെ വില. Author MALABAR BUSINESS Prev Post ഇപ്പോള്‍ വാങ്ങിയാല്‍ സ്വര്‍ണത്തില്‍ ലോട്ടറി; നാലു മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍ July 25, 2024 Next Post ആനന്ദ് അംബാനിയെന്ന സമ്പത്തിന്റെ രാജകുമാരനെക്കുറിച്ച് July 26, 2024 Related Posts 300ല്‍ അധികം പിന്‍കോഡുകളിലേക്ക് നേരിട്ട് വ്യാപനം വിപുലീകരിച്ച് ബ്ലൂഡാര്‍ട്ട് August 14, 2024 ചെക്ക് ക്ലിയറന്‍സ് നടപടികള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പൂര്‍ത്തിയാക്കാന്‍ റിസര്‍വ് ബാങ്ക് August 14, 2024 സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്; പവന് 80 രൂപ കുറഞ്ഞു August 14, 2024 Comments are closed.
ചെക്ക് ക്ലിയറന്‍സ് നടപടികള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പൂര്‍ത്തിയാക്കാന്‍ റിസര്‍വ് ബാങ്ക് August 14, 2024
Comments are closed.