കൊച്ചി: ആഗോള വിപണിയിൽ മന്ദ്യം രൂപ മാക്കുന്നതി നിടയിലും മികച്ച വളർച്ച. നേതൻ ഇൻഡ്യൻ ഐടി കമ്പനികൾ പുതുതന്ത്രങ്ങൾ തേടി. അമേരിക്കൻ ഡോളറിനേതിരേ രൂപയുടെ മൂല്യം കുത്തനെ കുറഞ്ഞതിനാൾ രാജ്യ ന്തര വിപണിയിൽ കൂടുതൽ മത്സരക്ഷമത നേതാ നാക്കുമെന്ന കമ്പനിക ൾ വിലയിരുത്തുന്നത്.
അടുത്ത വർഷം വർഷത്തി നുള്ളിയിൽ 35,000 കോടി ഡോളറിൻ്റെ കയറ്റുമതി വരുമാൺ ഇൻഡ്യൻ ഐടി മേഖലലക്ഷ്യമിടുക്ക്. ആഗോള വിപണിയിൽ കൂടുതൽ ഉപയോക്തകളെ കണ്ടത്തിയും നവീന ഉത്പന്ന ങ്ങൾ വിപണിയിൽ അവതരിപ്പും പരമാവധി വരുമാനം കണ്ടെത്താനാൺ ക മ്പനികൾ ശ്രദ്ധ പതിയുന്നത്.
കൊവിഡ് വ്യാപനത്തിൻ്റെയും തുടർച്ചായ ലോക്ക്ഡൗണിന്റെയും പശ്ചാത്തലത്തിൻ്റെയും ൽ ഡിജിറ്റലൈസേഷനും ഓൺലൈനും ബിസിന സുകളും മികച്ച വളർച്ച നേറ്റുന്നതിനാ അടുത്ത വർഷങ്ങളിൽ 20 ശതമാനത്തിളധികം വളർച്ച ഐടി മേഖലയിൽ നേ ടാനാകുമെന്നാൺ നാസ്കോമിന്റെ വിലയിരുത്തൽ. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇൻഡ്യൻ ഐടി മേഖല 19,000 കോടി ഡോളർ റ്റുമതി വരുമാനം നേരുന്നു.
കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പുകളിലേക്ക് 20000 കോടി ഡോളറിലധികമാണ് നിക്ഷേപമായെത്തിയത്. രാജ്യത്തെ ഐടി മേഖലയിലെ മികച്ച വളര്‍ച്ചാ സാധ്യതയാണ് കൂടുതല്‍ നിക്ഷേപം ഇന്ത്യന്‍ കമ്പനികള്‍ക്ക് ലഭിക്കാന്‍ സഹായിക്കുന്നതെന്ന് ഈ രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു.
കൊവിഡ് കാലത്തിന് മുന്‍പ് ഇന്ത്യന്‍ ഐടി രംഗം ആറു മുതല്‍ ഏഴ് ശതമാനം വരെ വളര്‍ച്ചയാണ് നേടിയിരുന്നത്. ലോകം കൂടുതല്‍ ഡിജിറ്റലായതോടെ വളര്‍ച്ചാ നിരക്ക് 15 ശതമാനത്തിന് മുകളിലേക്ക് ഉയര്‍ന്നു. നിലവില്‍ ലോകത്തിലെ ഏറ്റവും മികച്ച 50 ഐടി കമ്പനികളില്‍ അഞ്ചെണ്ണം ഇന്ത്യയില്‍ നിന്നാണ്.
ആഗോള തലത്തില്‍ ഏറ്റവും ഉയര്‍ന്ന മൂല്യമുള്ള രണ്ടാമത്തെ ഐടി ബ്രാന്‍ഡായി ഇന്ത്യയിലെ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്) മാറി. ലോകത്തിലെ ഏറ്റവും മികച്ച വളര്‍ച്ച നേടുന്ന ബ്രാന്‍ഡ് ഇന്ത്യയിലെ ഇന്‍ഫോസിസ് ടെക്നോളജീസാണ്. വിപ്രോ, അക്സഞ്ചര്, എല്‍ ആന്‍ഡ് ടി ഇന്‍ഫോ, എച്ച്സിഎല്‍ എന്നീ ഇന്ത്യന്‍ ഐടി ബ്രാന്‍ഡുകളും ലോക വിപണിയില്‍ മികച്ച വളര്‍ച്ചയാണ് നേടുന്നത്.
ബ്രാൻഡ് മൂല്യത്തിലും ബിസിനസ് വളച്ചിലും അമേരിക്ക കമ്പിനികളേ പിന്നിലാ കിയാണ് ഇൻഡ്യൻ ഐടി സ്ഥാപനങ്ങൾ സ്വപ്ന സമാന മുന്നേറ്റം കാഴ്ചവെയ്ക്കുന്നത് . ഇത്നാൾ വരും വർഷങ്ങളിൽ ഇൻഡ്യൻ ഐടി രംഗത്തേക്ക് റെക്കോഡ് നിക്ഷേപം ഒഴുകി യെത്തുമെന്ന് കൊച്ചിയിലെ പ്രമുഖ ഐടി കമ്പിനിയുടെ ചീഫ് എക്സിക്യൂട്ടിവ് ഒഫിസർ ദീപു സക്കറിയ പറയുന്നു.
Comments are closed.